Surprise Me!

രവി ശാസ്ത്രിക്കു നേരെ വീണ്ടും ദാദ | Oneindia Malayalam

2018-09-25 68 Dailymotion

Sourav Ganguly reckons cricket is a captain's game, coach must take backseat
ക്യാപ്റ്റന്മാരുടെ കളിയാണ് ക്രിക്കറ്റെന്നും പരിശീലകര്‍ പിന്നിലെ സീറ്റിലിരുന്നാല്‍ മതിയെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. മുതിര്‍ന്ന കായിക മാധ്യമപ്രവര്‍ത്തകന്‍ ഗൗതം ഭട്ടാചാര്യയും ഗാംഗുലിയും ചേര്‍ന്നെഴുതിയ 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ഗാംഗുലി ക്യാപ്റ്റന്മാരുടെ ചുമതലയെക്കുറിച്ച് വാചാലനായത്.
#Asiacup